Cinema Point
Cinema Point
  • Видео 1 631
  • Просмотров 229 723 651
ലോകം മുഴുവൻ ഇരുട്ടിലാ, മനുഷ്യന്മാർക്ക് പ്രാന്ത് പിടിച്ച് പോയല്ലോ.!| Guru Movie |
Guru is a 1997 Indian Malayalam-language fantasy drama film directed by Rajiv Anchal and written by C. G. Rajendra Babu from a story by Rajeev. Mohanlal plays the lead role, while Suresh Gopi, Madhupal, Sithara, Kaveri, Sreelakshmi, Nedumudi Venu and Sreenivasan appears in supporting roles, and Nassar in a cameo appearance.
.
Watch 300+ Malayalam Movies on SainaPlay 👇
For Android ▶ bit.ly/SainaPlayApp
For iOS ▶ apple.co/3MnUl3J
Web ▶ sainaplay.com
#Guru #GuruMalayalamMovie #GuruMalayalamMovie #GuruMovie #MohanlalMovie #MohanlalScene #MohanlalMassScene
#SureshGopiMovie #Madhupal #SreelakshmiScene #NedumudiVenu #Murali #MuraliScene #Kaveri #SitharaMovie #Charuhasan #NFVarghese
#Comedy #Evergreen #...
Просмотров: 115

Видео

അത് കുറവംതോടുള്ള കൊച്ചാ കൊച്ചിന് ഇവനോട് ലപ്പ്‌.| Higuita |
Просмотров 2,2 тыс.2 часа назад
Higuita 2023 Indian Malayalam-language political drama movie directed by Hemanth G Nair and produced by Bobby Tharian & Sajith Amma. It stars Suraj Venjaramoodu in the title role with an ensemble cast including Dhyan Sreenivasan, Manoj K. Jayan, Indrans, Abu Salim, Vineeth Kumar . Watch 300 Malayalam Movies on SainaPlay 👇 For Android ▶ bit.ly/SainaPlayApp For iOS ▶ apple.co/3MnUl3J Web ▶ sainap...
ഈ സീത ശ്രീരാമനെ അല്ലേ കല്ല്യാണം കഴിക്കേണ്ടത് അതിന്‌ എന്തിനാ ലക്ഷ്മണൻ.!| Dheem Tharikida Thom |
Просмотров 1,2 тыс.4 часа назад
Dheem Tharikida Thom is a 1986 Indian Malayalam-language comedy film directed by Priyadarshan. This film is about an innocent young man joining a ballet team just to express his love towards the main actress. Maniyan Pillai Raju and Lizy appears in the leading roles, supported by Mukesh, Nedumudi Venu, Sreenivasan, Jagathi Sreekumar and Shankar.The story is adapted from the British musical come...
എന്നെ പോലെ ഉള്ളവർ എത്ര ശ്രമിച്ചാലും ജീവിക്കാൻ പറ്റില്ല അത് തലവിധിയാ.!| Dharma Chakra |
Просмотров 1 тыс.7 часов назад
Chakram is a 2005 Indian Telugu-language drama film co-written and directed by Krishna Vamsi. It stars Prabhas in lead role as the titular character, while Asin and Charmy Kaur play the female leads. The music was composed by Chakri. The film was released on 25 March 2005 to mixed reviews and became a flop at the box office.[1] However, it won two Nandi Awards. The film was dubbed in Bhojpuri u...
ചേട്ടാ ഞങ്ങൾക്ക് മോഡലല്ല വേണ്ടത് കപ്പാസിറ്റി ആണ് വേണ്ടത്.| Beware Of Dogs |
Просмотров 8519 часов назад
Beware of Dogs is a 2014 Indian Malayalam-language comedy drama movie written and directed by Vishnu Sivaprasad. The plot follows four bachelors nicknamed Dogs by their house owner, Dominic, Oomen, Gautam, and Sunny. Starring Siju Wilson, Sekhar Menon, Sanju Sivram, and Sreenath Bhasi. . Watch 300 Malayalam Movies on SainaPlay 👇 For Android ▶ bit.ly/SainaPlayApp For iOS ▶ apple.co/3MnUl3J Web ▶...
കൊടിപിടിക്കാൻ പറഞ്ഞാൽ പിടിക്കുക ഓടാൻ പറഞ്ഞാൽ ഓടുക അതാണ് വേണ്ടത്.!| Higuita |
Просмотров 4,3 тыс.12 часов назад
Higuita 2023 Indian Malayalam-language political drama movie directed by Hemanth G Nair and produced by Bobby Tharian & Sajith Amma. It stars Suraj Venjaramoodu in the title role with an ensemble cast including Dhyan Sreenivasan, Manoj K. Jayan, Indrans, Abu Salim, Vineeth Kumar . Watch 300 Malayalam Movies on SainaPlay 👇 For Android ▶ bit.ly/SainaPlayApp For iOS ▶ apple.co/3MnUl3J Web ▶ sainap...
നോക്കിക്കോ ഏത് കുരങ്ങനെ വേണമെങ്കിലും നോക്കിക്കോ പക്ഷെ എന്നെ നോക്കണ്ട.!!| Godfather |
Просмотров 1,6 тыс.14 часов назад
Godfather is a 1991 Indian Malayalam-language comedy-drama film written and directed by Siddique-Lal. It is produced by Appachan under the banner of Swargachithra. The film stars an ensemble cast consisting of N. N. Pillai, Thilakan, Mukesh, Kanaka, Jagadish, Innocent, Philomina, Siddique, K. P. A. C. Lalitha, Sankaradi, Paravoor Bharathan, Janardhanan, Bheeman Raghu, and Kundara Johnny. #Godfa...
ആരടി അകത്ത്, മര്യാദക്ക് വാതില് തുറന്നോ അല്ലെങ്കിൽ ചവുട്ടി പൊളിക്കും.!| Gunda Jayan Scene |
Просмотров 79116 часов назад
Upacharapoorvam Gunda Jayan is a 2022 Indian Malayalam language comedy drama film directed by Arun Vaiga.The film stars Saiju Kurup in the titular role. Sharaf U Dheen was earlier reported to play one of the leads in the film but was replaced by Shabareesh Varma.[6] The film released after a delay of a few years.This was the first film to be distributed by Dulquer Salmaan's Wayfarer Films. . Wa...
ദേ തൈര് കലക്കാനുള്ള സാധനം, ഇത് വെച്ച് എങ്ങന്യാ തൈര് കലാക്കാ...?| Puthukkottayile Puthumanavalan |
Просмотров 77219 часов назад
ദേ തൈര് കലക്കാനുള്ള സാധനം, ഇത് വെച്ച് എങ്ങന്യാ തൈര് കലാക്കാ...?| Puthukkottayile Puthumanavalan |
പാർട്ടി ഒരാളുടെ ജീവിതത്തിൽ ഇടപെട്ടാൽ അവന്റെ ജീവിതം അവന് മാത്രം നിയന്ത്രിക്കാൻ പറ്റില്ല| Higuita |
Просмотров 16 тыс.21 час назад
പാർട്ടി ഒരാളുടെ ജീവിതത്തിൽ ഇടപെട്ടാൽ അവന്റെ ജീവിതം അവന് മാത്രം നിയന്ത്രിക്കാൻ പറ്റില്ല| Higuita |
അമ്പേ.... തിന്ന് മുടിക്കാൻ മാത്രമായിട്ടൊരു ജന്മം.!!| Megham Movie |
Просмотров 1,4 тыс.День назад
അമ്പേ.... തിന്ന് മുടിക്കാൻ മാത്രമായിട്ടൊരു ജന്മം.!!| Megham Movie |
നമ്മൾ തെറ്റൊന്നും ചെയ്തില്ലല്ലോ, സംസാരിച്ചു മനസുകൊണ്ടാടുത്തു അത്രയല്ലേ ഒള്ളു.| Nimirndhu Nil |
Просмотров 1,5 тыс.День назад
നമ്മൾ തെറ്റൊന്നും ചെയ്തില്ലല്ലോ, സംസാരിച്ചു മനസുകൊണ്ടാടുത്തു അത്രയല്ലേ ഒള്ളു.| Nimirndhu Nil |
ഇയാളെ ആദ്യം കണ്ടപ്പോ തന്നെ എനിക്ക് വല്ലാത്തൊരു അടുപ്പം തോന്നി.| Thanaha Scene |
Просмотров 581День назад
ഇയാളെ ആദ്യം കണ്ടപ്പോ തന്നെ എനിക്ക് വല്ലാത്തൊരു അടുപ്പം തോന്നി.| Thanaha Scene |
ഞാൻ ഇപ്പൊ പട്ടാളത്തിലാ.. പാട്ടത്തിലെ കുക്ക്. | Mister Butler |
Просмотров 1 тыс.День назад
ഞാൻ ഇപ്പൊ പട്ടാളത്തിലാ.. പാട്ടത്തിലെ കുക്ക്. | Mister Butler |
അഞ്ച് വർഷത്തേക്ക് ജനങ്ങളെ പേടിക്കണ്ട നൂറ്റിനാപ്പത് MLA മാരെ പേടിക്കണം.!| Bhoomiyile Rajakkanmar |
Просмотров 81414 дней назад
അഞ്ച് വർഷത്തേക്ക് ജനങ്ങളെ പേടിക്കണ്ട നൂറ്റിനാപ്പത് MLA മാരെ പേടിക്കണം.!| Bhoomiyile Rajakkanmar |
ജനം ആണ് സംസാരിക്കിക്കേണ്ടത് നമ്മളെ പറ്റി അല്ലാതെ നമ്മൾ അല്ല.!| Kodeeswaran 3
Просмотров 47014 дней назад
ജനം ആണ് സംസാരിക്കിക്കേണ്ടത് നമ്മളെ പറ്റി അല്ലാതെ നമ്മൾ അല്ല.!| Kodeeswaran 3
പൂച്ച പാല് കുടിക്കുമെന്ന് കേട്ടിട്ടുണ്ട് മോര് കുടിക്കുമെന്ന് ആദ്യമായിട്ട് കേൾക്കാ.!| Rajadhi Rajan |
Просмотров 1 тыс.14 дней назад
പൂച്ച പാല് കുടിക്കുമെന്ന് കേട്ടിട്ടുണ്ട് മോര് കുടിക്കുമെന്ന് ആദ്യമായിട്ട് കേൾക്കാ.!| Rajadhi Rajan |
തന്റെ പേര് വേലപ്പൻ എന്നാണെങ്കിൽ എന്റെ പേര് കാന്തമ്മ എന്നായിക്കൂടെ..| Happy Be Happy |
Просмотров 58 тыс.14 дней назад
തന്റെ പേര് വേലപ്പൻ എന്നാണെങ്കിൽ എന്റെ പേര് കാന്തമ്മ എന്നായിക്കൂടെ..| Happy Be Happy |
തൊപ്പി വെച്ചവനും കുറിവരച്ചവനും കുരിശിട്ടവനും ദൈവത്തിന് മിന്നൽ ഒന്നാണ്.!| Randu |
Просмотров 2,4 тыс.14 дней назад
തൊപ്പി വെച്ചവനും കുറിവരച്ചവനും കുരിശിട്ടവനും ദൈവത്തിന് മിന്നൽ ഒന്നാണ്.!| Randu |
എടാ എന്റെ കയ്യിലിരിപ്പ് ശെരിക്കു നീ കടിട്ടില്ല.!| Megham Movie |
Просмотров 3,4 тыс.14 дней назад
എടാ എന്റെ കയ്യിലിരിപ്പ് ശെരിക്കു നീ കടിട്ടില്ല.!| Megham Movie |
ആരെങ്കിലും പഠിപ്പിക്കുന്ന മിസ്സിന് ലവ് ലെറ്റർ വെക്കോ അതും മേഴ്സി മിസ്സിന്.| Oh Meri Laila |
Просмотров 6 тыс.14 дней назад
ആരെങ്കിലും പഠിപ്പിക്കുന്ന മിസ്സിന് ലവ് ലെറ്റർ വെക്കോ അതും മേഴ്സി മിസ്സിന്.| Oh Meri Laila |
നീ അവന്മാർക്ക് എത്ര രൂപ കൊടുത്തു നിന്റെ ഗൂർക്ക അളിയന്മാർക്ക്.!!| Yodha |
Просмотров 44021 день назад
നീ അവന്മാർക്ക് എത്ര രൂപ കൊടുത്തു നിന്റെ ഗൂർക്ക അളിയന്മാർക്ക്.!!| Yodha |
കൊച്ചേ അവിടെ ഇപ്പൊ ആരും ഇല്ലല്ലോ, ഒന്ന് വീഡിയോ കാൾ ചെയ്യാമോ..!?| Mea Culpa Movie |
Просмотров 1,3 тыс.21 день назад
കൊച്ചേ അവിടെ ഇപ്പൊ ആരും ഇല്ലല്ലോ, ഒന്ന് വീഡിയോ കാൾ ചെയ്യാമോ..!?| Mea Culpa Movie |
നാട്ടിലെ വലിയ പണക്കാരനാ ഇവിടത്തെ തുണിക്കടയും തീയേറ്ററും ഇയാളുടെയാ..| Megham Movie |
Просмотров 2,6 тыс.21 день назад
നാട്ടിലെ വലിയ പണക്കാരനാ ഇവിടത്തെ തുണിക്കടയും തീയേറ്ററും ഇയാളുടെയാ..| Megham Movie |
ഈ മണ്ണ് പണ്ടേ നമ്മള് വെട്ടിമുറിച്ചു ഇനി ജാതിയുടെ പേരിൽ മനസ് വെട്ടിമുറിക്കണ്ട.!| Guru Movie |
Просмотров 80721 день назад
ഈ മണ്ണ് പണ്ടേ നമ്മള് വെട്ടിമുറിച്ചു ഇനി ജാതിയുടെ പേരിൽ മനസ് വെട്ടിമുറിക്കണ്ട.!| Guru Movie |
ഞാൻ നിനക്ക് എന്താ കൊണ്ടുവന്നതെന്ന് അറിയോ ഉണക്കമുന്തിരിയും അണ്ടിപരിപ്പും.| Chandranudikkunna Dikkil |
Просмотров 41221 день назад
ഞാൻ നിനക്ക് എന്താ കൊണ്ടുവന്നതെന്ന് അറിയോ ഉണക്കമുന്തിരിയും അണ്ടിപരിപ്പും.| Chandranudikkunna Dikkil |
പഠിച്ചിട്ടുണ്ട് എന്ന ധൈര്യത്തിൽ എന്തും പറയരുത് വാക്കുകൾ അളന്ന് സംസാരിക്കണം.| Rajadhi Rajan |
Просмотров 94921 день назад
പഠിച്ചിട്ടുണ്ട് എന്ന ധൈര്യത്തിൽ എന്തും പറയരുത് വാക്കുകൾ അളന്ന് സംസാരിക്കണം.| Rajadhi Rajan |
എന്നെ ദൂരെ നിന്ന് പഠിക്കാൻ വേണ്ടി ഒരു ഡ്രൈവറുടെ വേഷം കെട്ടിയത് എനിക്കറിയാം.!| Mazha Peyyunnu Movie |
Просмотров 1,3 тыс.21 день назад
എന്നെ ദൂരെ നിന്ന് പഠിക്കാൻ വേണ്ടി ഒരു ഡ്രൈവറുടെ വേഷം കെട്ടിയത് എനിക്കറിയാം.!| Mazha Peyyunnu Movie |
ഞാൻ നല്ലതിന് വേണ്ടി ചെയ്യുന്നതെല്ലാം അവസാനനിമിഷം കുഴപ്പം ആയി മാറാ..| Mohan Kumar Fans |
Просмотров 1 тыс.28 дней назад
ഞാൻ നല്ലതിന് വേണ്ടി ചെയ്യുന്നതെല്ലാം അവസാനനിമിഷം കുഴപ്പം ആയി മാറാ..| Mohan Kumar Fans |
നിങ്ങൾ ഇങ്ങനെ ലീവ് ആക്കിയത് കാരനാ അഞ്ചാറെണ്ണം ഈ മുറ്റത്ത് ഓടിക്കളിക്കണേ.!| Oru Kadathu Naadan Kadha
Просмотров 560Месяц назад
നിങ്ങൾ ഇങ്ങനെ ലീവ് ആക്കിയത് കാരനാ അഞ്ചാറെണ്ണം ഈ മുറ്റത്ത് ഓടിക്കളിക്കണേ.!| Oru Kadathu Naadan Kadha

Комментарии

  • @Shanavas-ih6yv
    @Shanavas-ih6yv 20 минут назад

    Film സ്റ്റാറിൽ എന്നും ഒരൊറ്റ പേര് ലാലേട്ടൻ ❤

  • @joworld2005
    @joworld2005 3 часа назад

    Ee film kaanumbol epolathe lalettane kaanumbol bhayangra vishamam ee filmile look vere onnu thanneya

  • @dapperstone2662
    @dapperstone2662 3 часа назад

    ജനൽ വഴി ഒന്ന് നോക്കിയാൽ പോരായിരുന്നു 😊

  • @Simlamani
    @Simlamani 5 часов назад

    എതാസിനിമ

  • @BaijuThumas
    @BaijuThumas 5 часов назад

    3yers. Ago supermove

  • @nakultpnakul4161
    @nakultpnakul4161 7 часов назад

    എന്റെ ചെറുപകാലത് ദൂരദർശനിൽ വൈ കിട്ടു ഇതുപോലുള്ള സിനിമകൾ കണ്ടിരുന്നു 1980 90 കാലം ഇപ്പോൾ ഊള ഫാൻസ്‌ കാർക്ക് വേണ്ടി ഉള്ള സിനിമൾ അല്ലേ ഇറക്കുന്നതു

  • @subruvlogs3531
    @subruvlogs3531 7 часов назад

    2025 il kanunnavar indo 😂

  • @vysakhkpvysakhkp3340
    @vysakhkpvysakhkp3340 9 часов назад

    1:45.17 ആകാശത്തു കൂടി പോയ മരണം ഏണി വെച്ച് വാങ്ങിയ ചങ്ക് 😄

  • @jataayu3357
    @jataayu3357 9 часов назад

    അറിയാവുന്ന ആരെങ്കിലും സിനിമയുടെ പേര് പറയൂ😂...🙏

  • @firozshaji
    @firozshaji 10 часов назад

    15:57 ഇങ്ങനെ ഉള്ള കോമഡീസ് ഒക്കെ ഇപ്പോൾ സിനിമയിൽ മിസ്സ് ചെയ്യുന്നു

  • @shaheelfaizel7918
    @shaheelfaizel7918 10 часов назад

    9:00😂😂😂

  • @JawadIqbal-xy2hg
    @JawadIqbal-xy2hg 10 часов назад

    Romance marvelous ❤❤❤❤

  • @AbdulRahman-vr1oj
    @AbdulRahman-vr1oj 11 часов назад

    Maza 🥶🥶🥶pazhaya kaala cinema😊

  • @arjunkrishna8092
    @arjunkrishna8092 12 часов назад

    അല്ലു arjun ❤

  • @lotsofloves9747
    @lotsofloves9747 12 часов назад

    2024 ൽ കാണുന്നവർ ഉണ്ടോ ❤😊

  • @lotsofloves9747
    @lotsofloves9747 12 часов назад

    😢😢😢😢😢😢❤❤❤❤❤❤❤❤❤❤❤❤❤❤❤❤😢😢😢😢😢

  • @anuachu3353
    @anuachu3353 13 часов назад

    2024 il കാണുന്നവർ എന്ന കമന്റ് വന്നോ 🤣🤣

  • @ShahriarRussell-f9d
    @ShahriarRussell-f9d 13 часов назад

    What happened after? Did he get punishment?

  • @ThankYouAYODHYA
    @ThankYouAYODHYA 13 часов назад

    I came to know AR Rahman did keyboard for this movie.

  • @xtreme_tracker3073
    @xtreme_tracker3073 15 часов назад

    Movie?

  • @AbdullakunhiAbdulla-xk8ui
    @AbdullakunhiAbdulla-xk8ui 15 часов назад

    Moovi

  • @krishnanandu5814
    @krishnanandu5814 16 часов назад

    ഇത്രക് ഫാസ്റ്റോ 😅🎉

  • @ashokkumarkamath-ki3wp
    @ashokkumarkamath-ki3wp 16 часов назад

    എന്തൊരു മനോഹരമായ ആവിഷ്കാരം. പണ്ട് നാട്ടുമ്പുറങ്ങളിൽ കണ്ട നന്മകൾ. എല്ലാരും മത്സരിച്ചുള്ള അഭിനയം

  • @sandyagoyachts
    @sandyagoyachts 18 часов назад

    Pappu & jagathi both legends

  • @rifayishrifu7160
    @rifayishrifu7160 22 часа назад

    Ithentha?

  • @RAMONsantiago-bd1vd
    @RAMONsantiago-bd1vd 23 часа назад

    J'aime beaucoup

  • @theworldisyourbookmark8318
    @theworldisyourbookmark8318 День назад

    Determination എന്ന വാക്കിന്റെ അർഥം സാറിന് ശെരിക്കും മനസ്സിലാകാത്തത് കൊണ്ടാണ് 🥷

  • @susychacko3212
    @susychacko3212 День назад

    07/07/2024 (Leap Year)

  • @rosedillu2085
    @rosedillu2085 День назад

    ❤❤❤

  • @Azezal502
    @Azezal502 День назад

    അവരാതം പിടിച്ച പടം 😅😂.

  • @user-fc6vv9cv2x
    @user-fc6vv9cv2x День назад

    കണ്ണ് നനയിച്ചു..

  • @a5lm_mdk-20
    @a5lm_mdk-20 День назад

    Ithil jayaram nth kondaan double role enn annum innum manassilaayittilla

  • @nishanthop8679
    @nishanthop8679 День назад

    സൂപ്പർ.. Thrilling..സിനിമ ❤❤❤

  • @Socratees-gd8bg
    @Socratees-gd8bg День назад

    Movie name?

  • @misriyashameermisriyashame3135
    @misriyashameermisriyashame3135 День назад

    എന്റെ മോനെ അവന്റെ ഉപ്പപ്പാ കൊഞ്ചിക്കുന്ന പാട്ടാണ് കൊക്കര കൊക്കര കോഴിക്കുഞ്ഞെ എന്നത്.. ഇത് സിനിമ പാട്ടാണെന്നു ഇപ്പഴാ മനസിലായത് ❤❤

  • @Adarsh_Talks
    @Adarsh_Talks День назад

    Any one here after knowing it's official version of legendary film Heri Pheri

  • @salilos6075
    @salilos6075 День назад

    06 -07-24--07 /07/24 (ശനി -ഞായർ )എന്നി ദിവസങളിൽ കണ്ടു നല്ല ഗാനങൾ

  • @lissabenny03
    @lissabenny03 День назад

    😂😂😂 ജഗതിച്ചേട്ടൻ അതിലും കോമഡി പറഞ്ഞു 😀

  • @shameemak760
    @shameemak760 День назад

    2024/07/07

  • @sanusanu624
    @sanusanu624 День назад

    👌👌🥰🥰🥰🥰

  • @user-zn6be2zr1j
    @user-zn6be2zr1j День назад

    സിനിമയണങ്കിലും അവസാനം വിഷമം ആയി ഇങ്ങനത്തെ അമ്മായിമ്മ ഇപ്പോഴും ഉണ്ട്

  • @Fousimuthu-ns2ov
    @Fousimuthu-ns2ov День назад

    2024 ജൂലൈ 7 നു കാണുന്നു

  • @AjithKumar-in6vs
    @AjithKumar-in6vs День назад

    Please upload full movie

  • @misriyashameermisriyashame3135
    @misriyashameermisriyashame3135 День назад

    മൊയ്തു പടിയത്തിന്റെ കഥയും സംഭാഷണവും 👍മണിത്താലി.. കാലം മാറി കഥ മാറി.. എത്ര സിനിമകൾ.. സൂപ്പർ

  • @simi-r
    @simi-r День назад

    Supersong❤️❤️❤️❤️👌👌😄

  • @RamlathCt-ke3rp
    @RamlathCt-ke3rp 2 дня назад

    7/7/2024

  • @Irumughan
    @Irumughan 2 дня назад

    Jayan Sir's Fitness 🔥🔥🔥

  • @arsmg85
    @arsmg85 2 дня назад

    Mein hoo ustaaad❤❤❤

  • @AromalNKanav-um1fq
    @AromalNKanav-um1fq 2 дня назад

    ഈ മൂവി കുറെ കണ്ടിട്ടുണ്ടെങ്കിലും ഇപ്പോഴും മനസ്സിലാകാത്ത ഒന്ന് ആണ് ജെഗദീഷിന്റെ റോൾ ആണ് പുള്ളി മമ്മൂട്ടിയുടെ കൂടെ നിന്ന് ഒറ്റുന്ന കഥാപാത്രം ആണോ അതോ ഒറ്റുന്ന പോലെ തോന്നിപ്പിച്ചു അയാളെ കുടിക്കുന്നത് ആണോ 🤔

  • @pathrosethaliyan
    @pathrosethaliyan 2 дня назад

    vry goood and very good . is there any old cinemas